വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്.
കുടവയര് പലരുടെയും ഒരു പ്രശ്നമാണ്. വയര് കുറയ്ക്കാനായി പല വഴികള് സ്വീകരിക്കുന്നവരുമുണ്ട്. എന്നാല് ഈ പാനീയം ഒന്ന് പരിക്ഷിക്കൂ, നിങ്ങളുടെ വയര് കുറയും എന്ന് മാത്രമല്ല, ഒട്ടിയ വയറും ആകും.
ഇഞ്ചിയും തേനും വിനാഗിരിയും ചേര്ന്ന പാനീയം നിങ്ങളുടെ കുടവയര് കുറയ്ക്കും. വെളളത്തില് ഒരു തുള്ളി നാരങ്ങാനീര് ഒഴിക്കുക അതിലേയ്ക്ക് ആപ്പില് വിനാഗിരിയും തേനും ഇഞ്ചിയും ചോര്ക്കുക. ഈ പാനീയം ദിവസവും പ്രഭാതഭക്ഷണത്തിന് മുമ്പ് കഴിക്കുക. വിറ്റാമിന് സി അടങ്ങിയ ശരീരത്തിലെ ഭാരം കുറയ്ക്കും. കൂടാതെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
