ചുവപ്പ് പരവതാനിയില്‍ ഒരു വെളുത്ത തൂവല്‍ പോലെ ഐശ്വര്യ നടന്നുനീങ്ങി. 72–ാം കാൻ ചലച്ചിത്ര മേളയില്‍ തന്‍റെ രണ്ടാം ദിവസത്തിലും ശ്രദ്ധനേടി ഐശ്വര്യ റായ് ബച്ചന്‍. 

ചുവപ്പ് പരവതാനിയില്‍ ഒരു വെളുത്ത തൂവല്‍ പോലെ ഐശ്വര്യ നടന്നുനീങ്ങി. 72–ാം കാൻ ചലച്ചിത്ര മേളയില്‍ തന്‍റെ രണ്ടാം ദിവസത്തിലും ശ്രദ്ധനേടി ഐശ്വര്യ റായ് ബച്ചന്‍. വെള്ള തൂവലുകള്‍ കൊണ്ട് തുന്നിയെടുത്ത പോലെയുളള മനോഹരമായ ഒരു ഗൗണാണ് ഐശ്വര്യ ധരിച്ചത്.

ആഷ്താ ഷര്‍മ്മയാണ് ഐശ്വര്യയുടെ ഈ ലുക്കിന് പുറകില്‍. ഡയമഡ് കമ്മലാണ് ഐശ്വര്യ ഇതിനൊടൊപ്പം അണിഞ്ഞത്. 

View post on Instagram
View post on Instagram
View post on Instagram

കാൻ ചലച്ചിത്രമേളയിൽ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഐശ്വര്യ റായി ബച്ചന്‍ ആദ്യം എത്തിയത്. ഡിസൈനർ ജീൻ ലൂയിസ് സബാജിയുടെ, പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗൺ ആരാധകരുടെ മനം കവരുകയായിരുന്നു. 

View post on Instagram