ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരമാണ് ആലിയ ഭട്ട്.  അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറിക്കഴിഞ്ഞു. 

ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറിക്കഴിഞ്ഞു. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. 

അടുത്തിടെ മുംബൈ ഫിലിംഫെസ്റ്റിന്റെ വേദിയിൽ എത്തിയ ആലിയയുടെ വസ്ത്രവും ആരാധരുടെ ശ്രദ്ധ പിടിച്ചുപറ്റി. കറുപ്പ് ഓഫ് ഷോൾഡർ ലെതർ ടോപ്പായിരുന്നു ആലിയ ധരിച്ചത്. ഫ്രില്ലുകളാണ് ടോപ്പിന്റെ മറ്റൊരു പ്രത്യേകത. ഫുള്‍ സ്ലീവായിരുന്നു ടോപ്പിനുണ്ടായിരുന്നത്. 

കറുപ്പിൽ വെള്ള കുത്തുകളുള്ള സീക്വിൻ പാന്റായിരുന്നു ടോപ്പിനൊപ്പം ധരിച്ചത്.

View post on Instagram

പോണിടെയ്ൽ ആയിരുന്നു ഹെയര്‍ സ്റ്റൈല്‍. നൂഡ് മേക്കപ്പില്‍ ആലിയ ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram