അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ ഇതിനൊടകം തന്നെ മാറിക്കഴിഞ്ഞു. ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 

ബോളിവുഡിലെ ഹോട്ട് ആന്‍റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ ഇതിനൊടകം തന്നെ മാറിക്കഴിഞ്ഞു. ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ താരത്തിന്‍റെ വെള്ളത്തിനടയിലെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫാഷൻ മാസികയായ വോഗിന്റെ കവർ ഗേളിനായുളള ഫോട്ടോഷൂട്ടായിരുന്നു അത്.

View post on Instagram

ചിത്രങ്ങളില്‍ ആലിയ ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. നിയോൺ ഗ്രീൻ ഗൗൺ, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങൾ ധരിച്ചാണ് ആലിയ ചിത്രങ്ങളില്‍ കാണപ്പെട്ടത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram