ഫോട്ടോഷൂട്ടിന്റെ വീഡിയോ അഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. പ്രശൂണ്‍ പ്രശാന്ത് ശ്രീധറാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്  അരുണ്‍ദേവാണ്.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യന്‍. ഇപ്പോഴിതാ അഞ്ജുവിന്‍റെ ചില ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിങ്ക് നിറത്തിലുള്ള മിനി ബോഡികോണ്‍ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്കാണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത.സിൽവർ ഹാങ്ങിങ് കമ്മല്‍ മാത്രമാണ് ആക്സസറി. ഫോട്ടോഷൂട്ടിന്റെ വീഡിയോ അഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. പ്രശൂണ്‍ പ്രശാന്ത് ശ്രീധറാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് അരുണ്‍ദേവാണ്.

View post on Instagram

അഞ്ജുവിന്‍റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. സണ്ണി ലിയോണിയെയും നോറ ഫത്തേഹിയെയും പോലെ മനോഹരമായ ശരീരഘടനയാണെന്നാണ് കമന്‍റുകള്‍. അതേസമയം സിനിമയില്ലാത്തതിനാലും സിനിമയില്‍ അവസരങ്ങള്‍ കിട്ടാനുമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതെന്ന രീതിയിലുള്ള കമന്റുകളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

Also read: അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടിയിലെ വിസ്മയിപ്പിക്കും ഭക്ഷണവിഭവങ്ങള്‍ ഇങ്ങനെ...