ഫാഷന്‍ എന്നത് ഓരോ കാലത്തും മാറികൊണ്ടിരിക്കും. എന്നിരുന്നാലും വസ്ത്രധാരണത്തിലെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല.

ഫാഷന്‍ എന്നത് ഓരോ കാലത്തും മാറികൊണ്ടിരിക്കും. എന്നിരുന്നാലും വസ്ത്രധാരണത്തിലെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫാഷന്‍ പരീക്ഷണമാണ് മെന്‍സ് വെയര്‍ ഡിസൈനറായ ഹരികൃഷ്ണന്‍റേത്. ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയുള്ള പാന്‍റ്സായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

View post on Instagram

ലണ്ടണ്‍ കോളേജ് ഓഫ് ഫാഷനിലാണ് പരീക്ഷണം അവതരിപ്പിച്ചത്. അസാധാരണമായ വലുപ്പത്തിലുളളതായിരുന്നു പാന്‍റ്സ്. അവ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായിരുന്നു കാഴ്ചയ്ക്ക്. 

View post on Instagram

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. അതോടെ നെറ്റിസണ്‍സ് വിമര്‍ശനങ്ങളും ട്രോളുകളുമായി രംഗത്ത് എത്തുകയും ചെയ്തു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…