'സെൽഫി സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതു. എന്റെ പിൻഭാ​ഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോ​ഗിച്ചിട്ടില്ല. ഇത് യഥാർത്ഥ വീഡിയോയാണ്....'-  എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പ്രശസ്ത അമേരിക്കന്‍ ഗായികയായ ബ്രിട്ട്‌നി സ്പിയേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടോപ് ലെസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ. കറുത്ത അടിവസ്ത്രം മാത്രം ധരിച്ച് ബ്രിട്നി കണ്ണാടിയ്ക്ക് മുന്നിൽ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

' സെൽഫി സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതു. എന്റെ പിൻഭാ​ഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോ​ഗിച്ചിട്ടില്ല. ഇത് യഥാർത്ഥ വീഡിയോയാണ്...'- എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ചില ന​ഗ്ന ചിത്രങ്ങൾ ബ്രിട്ട്‌നി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

View post on Instagram