2019 വിടവാങ്ങാന്‍ ഇനി കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍. 

2019 വിടവാങ്ങാന്‍ ഇനി കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ അവസാന ചിത്രം പങ്കുവെച്ച് താരങ്ങള്‍. പുതിയ പ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും നല്ല നാളുകളാണ് പുതുവര്‍ഷം. 

2020 നന്മയുടെ നല്ല നാളുകള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിച്ചാണ് താരങ്ങള്‍ ഈ വര്‍ഷത്തെ അവസാന ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാള സിനിമയിലെ താരങ്ങള്‍ വരെ ചിത്രങ്ങള് പങ്കുവെച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മലയാളികളുടെ ഇഷ്ട താരങ്ങളായ നസ്രിയ-ഫഹന്ദ്, ദുല്‍ഖര്‍ തുടങ്ങിവരുമുണ്ട്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram