വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. എയര്‍പോര്‍ട്ട് മുതല്‍ താരനിശകളില്‍ പോലും തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ ദീപിക എപ്പോഴും ശ്രമിക്കാറുണ്ട്. 

കഴിഞ്ഞ ദിവസം ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. Alberta Ferrettiയുടെ സമ്മര്‍ കളക്ഷനിലെ പിങ്ക് കോട്ടണ്‍ പാന്‍റ്സും ഡെനിം ജാക്കറ്റുമാണ് ദീപിക ധരിച്ചത്.

View post on Instagram

ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് ദീപികയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. പാന്‍റ്സിന് 34,000 രൂപയാണ് വില. ജാക്കറ്റിന് 62,000 രൂപയും. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

View post on Instagram
View post on Instagram