പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിയും നേടാറുണ്ട്. 

അഭിനയം കൊണ്ടും, വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് (style statement) കൊണ്ടും ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് നടിയാണ് ദീപിക പദുകോൺ (Deepika Padukone). പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് (fashion world) ചര്‍ച്ചയാകാറുണ്ട്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിയും നേടാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. വ്യത്യസ്തമായ സ്റ്റൈലില്‍ എങ്ങനെ സാരി ധരിക്കാം എന്നാണ് ദീപിക കാണിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയാണ് ദീപിക ധരിച്ചത്.

View post on Instagram

സില്‍ക്ക് മിക്സഡ് ഓര്‍ഗന്‍സയാണിത്. പ്ലെയിന്‍ കറുപ്പ് മെറ്റിരിയലിലാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനറായ സബ്യസാചി മുഖര്‍ജി (Sabysachi Mukherjee) ആണ് ഈ ഔട്ട്ഫിറ്റിന് പിന്നില്‍. സാരിയോടൊപ്പം ഒരു ബെല്‍റ്റ് ധരിച്ചാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ശലീന നാഥാനിയാണ് സ്റ്റൈലിസ്റ്റ്. 

View post on Instagram
View post on Instagram
View post on Instagram

Also Read: 'ഇലകളില്‍ പൊതിഞ്ഞ പോലെ'; ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ