കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ദിഷ പിന്തുടരുന്നു. ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

ബോളിവുഡിലെ യുവനടിമാരില്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ദിഷ പഠാനി. 'എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി'യിലൂടെ അരങ്ങേറിയ ദിഷ ജാക്കി ചാനൊപ്പം വരെ അഭിനയിച്ചിട്ടുണ്ട്.

കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ദിഷ പിന്തുടരുന്നു. ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

View post on Instagram

ഇപ്പോഴിതാ ദിഷയുടെ കിടിലനൊരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ബട്ടർഫ്ലൈ കിക്ക്' ചെയ്യുന്ന ദിഷയെ ആണ് വീഡിയോയില്‍ കാണുന്നത്. ദിഷ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

Also Read: ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന തപ്സി പന്നു...