ഇളം പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ സാരിയാണ് ദിവ്യ ധരിച്ചത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ദിവ്യ. ബ്രൈഡല്‍ സാരിയിൽ തിളങ്ങിയ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിന്‍റെ ഈ ബ്രൈഡല്‍ മേക്കോവർ.

ഇളം പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ സാരിയാണ് ദിവ്യ ധരിച്ചത്. ബ്രൈഡല്‍ ലുക്കിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ജീനാ സ്റ്റുഡിയോ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. 

View post on Instagram

വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ദിവ്യ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

View post on Instagram
View post on Instagram
View post on Instagram

Also Read:140 മണിക്കൂര്‍, 62000 സീക്വന്‍സ്; ഓസ്‌കർ റെഡ്കാര്‍പറ്റില്‍ താരമായ 'കിങ് ഗൗണ്‍' ഒരുക്കിയത് ഇങ്ങനെ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona