തുടർച്ചയായുണ്ടാവുന്ന മുടികൊഴിച്ചിൽ നമ്മളിൽ പലരുടെയും ജീവിതത്തിൽ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാറുണ്ട്. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും ദൈനംദിന ജീവിത്തിൽ നമ്മുക്കുണ്ടാവുന്ന സമ്മർദ്ദത്തിന്റെ അളവും, കെമിക്കൽ ട്രീറ്റ്‌മെന്റുകളും, ഹീറ്റ് സ്റ്റൈലിംഗ്, ഹെയർ സ്‌ട്രെയ്റ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയെല്ലാം മുടികൊഴിച്ചിലിന് കാരണമാവുന്നു. മുടിയുടെ ഈ പ്രശ്‌നങ്ങൾ ഏല്ലാം അകറ്റി, കരുത്തും ഭംഗിയുമുള്ള മുടി സ്വന്തമാക്കാനായി നിങ്ങൾ ആഗ്രഹിക്കുണ്ടോ? എങ്കിലാതാ ഇമാമി 7 ഓയിൽസ് ഇൻ വൺ
ഉപയോഗിക്കാം.

നൂറ് ശതമാനവും പ്രകൃതിദത്ത ചേരുവകളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഇമാമി 7 ഓയിൽസ് ഇൻ വൺ മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്ന നോൺ സ്റ്റിക്കി ഹെയർ ഓയിലാണ്. മുടിയുടെ നഷ്ടപ്പെട്ട പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തിരിച്ച് പിടിച്ച് നിങ്ങളുടെ മുടിയിഴകളെ കരുത്തുറ്റതാക്കാൻ ഇമാമി 7 ഓയിൽസിന് കഴിയും. ഏഴ് ഹെർബൽ ഔഷധക്കൂട്ടുകളും ആൽമണ്ട്, ആർഗൻ, ജോജോബാ, ആംല, വാൾനട്ട്, ഒലിവ്, കോക്കനട്ട് ഓയിലുകളും അടങ്ങിയതാണ് ഇമാമി 7 ഓയിൽസ് ഇൻ വൺ. നിലവിൽ വിപണിയിലുള്ള ഈ ഹെയർ ഓയിലിനു പുറമേ ഇപ്പോൾ നാല് വിവിധ ചേരുവകളിൽ കൂടി ഇമാമി 7 ഓയിൽസ് ഇൻ വൺ ലഭ്യമാണ്.

മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടൊപ്പം മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഇവിയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ദോഷകരമായ മിനറൽ ഓയിലുകളും പാരബീനുകളും ചേർന്നിട്ടില്ലാ എന്നതും ഇമാമി 7 ഓയിൽസിന്റെ പ്രത്യേകതയാണ്. ശക്തവും മനോഹരവുമായ മുടിക്ക് 100% പ്രകൃതിദത്ത എണ്ണകളുള്ള ഇമാമി 7 ഓയിൽസ് ഉപയോഗിക്കൂ.

ഇപ്പോൾ നാല് വിവിധ ചേരുവകളിൽ കൂടി ഇമാമി 7 ഓയിൽസ് ഇൻ വൺ ലഭ്യമാക്കുകയാണ്. നര കുറയ്ക്കാനും മുടിക്ക് കരുത്ത് പകരാനും ബ്ലാക്ക് സീഡ് അടങ്ങിയ ഇമാമി 7 ഓയിൽസ് ഇൻ വൺ ഉപയോഗിക്കാം, ക്യാക്റ്റസ് അടങ്ങിയ ഇമാമി 7 ഓയിൽസ് ഇൻ വൺ മുടികൊഴിച്ചിൽ തടയുന്നതിനുമുള്ളതാണ്. ക്യാരറ്റ് സീഡ് ഓയിൽ, വാൾനട്ട് ഓയിൽ, നെല്ലിക്ക, വെളിച്ചെണ്ണ ഇവ അടങ്ങിയ ഇമാമി 7 ഓയിൽസ് ഇൻ വൺ, കനവും കരുത്തും നീളവും ഉള്ള മുടിക്കുള്ളതാണ്. മുടി പൊട്ടാതിരിക്കാനും കട്ടിയുണ്ടാകാനും ഷിയ ബട്ടർ അടങ്ങിയ ഇമാമി 7 ഓയിൽസ് ഇൻ വൺ ഉപയോഗിക്കാം. മുടിയുടെ ആവശ്യങ്ങൾ അനുസരിച്ച്, ഏത് എണ്ണയാണ് വാങ്ങേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 

*അടുത്തുള്ള ലുലുവിൽ നിന്നോ മറ്റ് സൂപ്പർമാർക്കറ്റുകളിൽ നിന്നോ ഇമാമി 7 ഓയിൽ വാങ്ങാം, ആമസോണിൽ നിന്ന് ഓൺലൈനായും ഓർഡർ ചെയ്യുവാൻ സാധിക്കും.

മുടി കൊഴിച്ചിലിന് ഏറ്റവും മികച്ച പരിഹാരം നൽകുമെന്ന് പല ഹെയർ കെയർ ഉൽപ്പന്നങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാംഒരു ഹെയർ കെയർ ഉൽ‌പ്പന്നമെന്ന നിലയിൽ ഇമാമി 7 ഓയിലുകൾ വിത്യസ്തമാകുന്നത് ഏഴ് ഹെർബൽ ഔഷധക്കൂട്ടുകളുടെ ശക്തിയുണ്ട് എന്നതാണ്. ഇതിന് 100% പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് കൂടുതൽ ഫലപ്രദമാക്കുകയും ശക്തവും മനോഹരവുമായ മുടിക്ക് കാരണമായി തീരുകയും ചെയ്യുന്നു. ദോഷകരമായ മിനറൽ ഓയിലുകളും പാരബീനുകളും ചേർന്നിട്ടില്ലാ എന്നതും ഇമാമി 7 ഓയിലിന്റെ സവിശേഷതയാണ്. രാസ ഉൽ‌പന്നങ്ങളിൽ നിന്ന് സ്വാഭാവിക ചേരുവകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളിലേക്ക് മാറാനുള്ള ബോധപൂർവമായ തീരുമാനമാണ് ആളുകൾ ഇപ്പോൾ എടുക്കുന്നത്. മുടിയിഴകളിലെ എല്ലാ പ്രശ്‌നങ്ങൾക്കും പൂർണമായ പരിഹാരമാണ് ഇമാമി 7 ഓയിൽ വാഗ്ദാനം ചെയ്യുന്നത്. പൂർണ്ണമായും പ്രകൃതിദത്ത ചേരുവയാൽ നിർമിക്കുന്ന ഇമാമി 7 ഓയിൽ മുടിക്ക് പോഷണവും ദൃഢതയും ഉറപ്പ് വരുത്തുന്നു.

ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് 100% പ്രകൃതിദത്തമായ ഇമാമി 7 ഓയിൽസ് ഇൻ വൺ.