പിങ്ക് നിറം പെണ്‍കുട്ടികളുടെ ഇഷ്ട നിറമെന്ന് പറയുന്നത് വെറുതേയല്ല. 

പിങ്ക് നിറം പെണ്‍കുട്ടികളുടെ ഇഷ്ട നിറമെന്ന് പറയുന്നത് വെറുതേയല്ല. പിങ്ക് നിറത്തോട് അന്നും ഇന്നും പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ബോളിവുഡ് താരങ്ങളുടെ വരെ ഇഷ്ട നിറമാണ് പിങ്ക്. പിങ്ക് നിറമാണ് ഇപ്പോള്‍ ട്രെന്‍ഡ് എന്നും പറയാം. ബോളിവുഡ് യുവസുന്ദരി ജാന്‍വി കപൂര്‍ മുതല്‍ കത്രീന വരെ ഇപ്പോള്‍ പിങ്കിന്‍റെ പുറകെയാണ്. 2019ലെ ഹോട്ട് നിറമായാണ് പിങ്കിനെ ഫാഷന്‍ ലോകം വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram

പിങ്ക് വസ്ത്രം ധരിക്കുമ്പോള്‍ അതിനോടൊപ്പം പിങ്ക് ഷൂസ് , ബാഗ്, കമ്മല്‍, നെയില്‍ പോളിഷ് എന്നിവ കൂടി ഇടുന്നത് നല്ലതാണ്. ആലിയ ഭട്ട് അടുത്തിടെയായി പല പാര്‍ട്ടികളിലും പിങ്ക് നിറമാണ് ധരിച്ചത്.

View post on Instagram

പിങ്ക് നിറത്തില്‍ ജാന്‍വി കപൂര്‍ ക്യൂട്ട് ആണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

View post on Instagram

തന്‍റേതായ ഫാഷന്‍ സെന്‍സുളള നടിയാണ് സോനം കപൂര്‍. പിങ്ക് നിറത്തിലുളള സോനത്തിന്‍റെ ഗൗണ്‍ ഫാഷന‍ പ്രേമികളുടെ ഇഷ്ടം നേടി.

View post on Instagram

കാന്‍സ് റെഡ് കാര്‍പറ്റില്‍ ദീപിക പദുകോണും പിങ്ക് ഗൗണാണ് ധരിച്ചത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram