2013 ൽ വെെറലായ ചിത്രങ്ങളാണ് ഇതെന്നും അന്ന് ദമ്പതികൾ ഒരു തമാശയ്ക്കായി ചെയ്തതാണ് ഇതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ റെഡ്ഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

റോഡിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദമ്പതികൾ കുടുങ്ങി. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലാണ് ദമ്പതികൾ സെക്സിലേർപ്പെടുന്ന ചിത്രങ്ങൾ കണ്ടെത്തിയത്. ഫോട്ടോകളിൽ ഹൈവേയുടെ അരികിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാം. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്.

അഡ്‌ലെയ്ഡിനും മെൽബണിനും ഇടയ്ലുള്ള സ്ഥലത്താണ് ഇവർ സെക്സിലേർപ്പെട്ടതെന്ന് ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓസ്‌ട്രേലിയൻ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ലൈംഗികതയിൽ ഏർപ്പെടുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഈ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫോട്ടോകൾ 2013 ൽ അപ്‌ലോഡ് ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ റെഡ്ഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

2013 ൽ വെെറലായ ചിത്രങ്ങളാണ് ഇതെന്നും അന്ന് ദമ്പതികൾ ഒരു തമാശയ്ക്കായി ചെയ്തതാണ് ഇതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ റെഡ്ഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രങ്ങൾ താഴേ 'ഈ വഴി പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന്' തമാശയ്ക്ക് ഒരാൾ കമന്റ് ചെയ്തു.