യുവാവിന്‍റെ കാലിലാണ് മിയയുടെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ഈ ദൃശ്യം  കറങ്ങിതിരിഞ്ഞ് മിയയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്.

പ്രശസ്ത മോഡലും മുന്‍ പോൺ താരവുമായ മിയ ഖലീഫയ്ക്ക് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്. താരത്തിന്‍റെ വിവാഹവും വേർപ്പിരിയലുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മിയ ഖലീഫയോടുള്ള കടുത്ത ആരാധന മൂത്ത് താരത്തിന്‍റെ മുഖം സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്ത ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

യുവാവിന്‍റെ കാലിലാണ് മിയയുടെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ഈ ദൃശ്യം കറങ്ങിതിരിഞ്ഞ് മിയയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. മിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യം പങ്കുവച്ചത്. 

View post on Instagram

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീൽസ് പങ്കുവച്ച താരം ഇത് അൽപം കടന്നുപോയെന്നാണ് സ്നേഹത്തോടെ പ്രതികരിച്ചത്. ഇതോടെ റീൽസ് കൂടുതൽ പേരിൽ എത്തുകയും ചെയ്തു. തന്‍റെ വീഡിയോ പങ്കുവച്ചതിന് യുവാവ് താരത്തോട് നന്ദി പറയുന്നുമുണ്ട്.

View post on Instagram

Also Read: യുവാവിന്‍റെ ശരീരത്തിൽ ചുറ്റി കൂറ്റൻ 'മഴവിൽ' പാമ്പ്; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona