സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. എയര്‍പ്പോര്‍ട്ടില്‍ പോകുമ്പോള്‍ പോലും താരം തന്‍റെ ഫാഷന്‍ സെന്‍സ് കാണിക്കാന്‍ ശ്രമിക്കാറുണ്ട്. ജാക്വിലിന്‍റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിനേടി കഴിഞ്ഞു. മനീഷ് മല്‍ഹോത്രയുടെ സ്വീകന്‍സ് സാരിയിലാണ് ജാക്വിലിൻ തിളങ്ങിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manish Malhotra (@manishmalhotra05) on Nov 8, 2019 at 1:48am PST

 

മഞ്ഞ നിറത്തിലുളള സ്വീകന്‍സ്  പതിപ്പിച്ച സാരിയില്‍  ജാക്വിലിൻ വളരെയധികം സുന്ദരിയായിരുന്നു. ലെഹങ്ക സ്റ്റൈലിലാണ്  താരം സാരിയുടുത്തിരിക്കുന്നത്.