ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിൻറെയും മകളായ ജാൻവി കപൂർ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജാൻവി തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. arcadia - find in my way back to ya എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഫ്‌ളോറൽ ബിക്കിനിയാണ് ജാൻവി ധരിച്ചിരിക്കുന്നത്.

ഇതിന് മുമ്പും ബിക്കിനി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ജാൻവിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറ്റ് നിറത്തിലുള്ള ബിക്കിനി ടോപ്പും ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ബോട്ടവുമാണ് അതിൽ താരം ധരിച്ചത്. 

View post on Instagram