ബോളിവുഡിലെ യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരുണ്ട്. താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ താരനിശകളിലെ ലുക്ക് വരെ ഫാഷന്‍ ലോകത്തെ ചര്‍ച്ചയാണ്. 

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടോകളും വൈറലാകുന്നു. പച്ച നിറത്തലുളള ക്രോപ്പ് ടോപ്പിലാണ് ജാന്‍വി ഇത്തവണ തിളങ്ങുന്നത്. വെള്ള പാവടയാണ് ഇതിനൊപ്പം താരം ധരിച്ചിരിക്കുന്നത്.

വെള്ളയും പച്ചയും നിറത്തിലുളള 'Wesley Harriott'-ന്‍റെ ഈ ഹൈ നെക്ക് ക്രോപ്പ് ടോപ്പില്‍ ജാന്‍വി അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്‍റുകള്‍. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ മോഹിത്ത് റായ് ആണ് താരത്തെ ഒരുക്കിയത്. 

View post on Instagram

View post on Instagram