ജിമിക്കികമ്മല്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ഹരമാണ്. സാരിക്കൊപ്പമോ, അല്ലെങ്കില്‍ മറ്റ് എത്‌നിക് വെയറുകള്‍ക്കൊപ്പമോ ഒരു ജിമിക്കികമ്മല്‍ അണിയുന്നത് ഒരു ഭംഗിയാണ്. 

പറഞ്ഞുവരുന്നത് ജിമിക്കികമ്മല്‍ കാതിലിട്ട് സുന്ദരിയായി നല്‍ക്കുന്ന ജാന്‍വിയുടെ ചിത്രത്തെ കുറിച്ചാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. 

 

ദാവണിയും  ചുവപ്പ് ജിമിക്കികമ്മലുമാണ് ജാന്‍വി ധരിച്ചത്. അതില്‍ താരം അതീവ സുന്ദരിയായിരുന്നു. ചുവപ്പും ഓറഞ്ചും നിറങ്ങളില്‍ കസവ് വര്‍ക്കുള്ള  എത്‌നിക് വസ്ത്രത്തില്‍ സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

🌺🌼🌸🌈☀️

A post shared by Janhvi Kapoor (@janhvikapoor) on Feb 10, 2020 at 3:17am PST