തെന്നിന്ത്യന്‍ താരസുന്ദരിമാരായ കാജൽ അഗര്‍വാളിന്‍റെ റായ് ലക്ഷ്മിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവരുടെ ചിത്രങ്ങള്‍ക്ക് ഒരു സാമ്യമുണ്ട്.

തെന്നിന്ത്യന്‍ താരസുന്ദരിമാരായ കാജൽ അഗര്‍വാളിന്‍റെ റായ് ലക്ഷ്മിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവരുടെ ചിത്രങ്ങള്‍ക്ക് ഒരു സാമ്യമുണ്ട്. രണ്ട് താരസുന്ദരിമാരും ബിക്കിനി അണിഞ്ഞ് അരയന്നത്തിന് മുകളിലിരിക്കുന്നതാണ് ചിത്രങ്ങള്‍.

അവധിക്കാലം ആഘോഷിക്കുന്ന കാജലിന്‍റെയും റായ് ലക്ഷ്മിയുടെയും ചിത്രങ്ങള്‍ക്ക് ആരാധകരും നല്ല കമന്‍റുകളാണ് നല്‍കുന്നത്. മാൽദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന കാജലന്‍റെ ചിത്രങ്ങള്‍ക്ക് സ്വപ്നസുന്ദരീ നീ എത്ര മനോഹരി എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.

View post on Instagram
View post on Instagram

ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കണമെന്നും കാത്തിരിക്കുന്നുവെന്നും ആരാധകർ കമന്‍റ് ചെയ്തിട്ടുണ്ട്. ഹോട്ട് ആണെന്നാണ് റായ് ലക്ഷ്മിയുടെ ചിത്രങ്ങള്‍ക്ക് ആരാധകരുടെ കമന്‍റ്. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram