ബോളിവുഡ് സുന്ദരി കത്രീന കൈഫ് എപ്പോഴും തന്‍റെ ഫാഷന്‍ നോട്ട് നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സീറോ സൈസില്‍ എന്തു വസ്ത്രം ധരിച്ചാലും കത്രീനയ്ക്ക് ചേരുമെന്നാണ് ഫാഷന്‍ ലോകം വിശ്വസിക്കുന്നത്. 

ബോളിവുഡ് സുന്ദരി കത്രീന കൈഫ് എപ്പോഴും തന്‍റെ ഫാഷന്‍ നോട്ട് നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സീറോ സൈസില്‍ എന്തു വസ്ത്രം ധരിച്ചാലും കത്രീനയ്ക്ക് ചേരുമെന്നാണ് ഫാഷന്‍ ലോകം വിശ്വസിക്കുന്നത്. അടുത്തിടെ 'ഭാരത്' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രെമോഷന് കത്രീന ധരിച്ച ഫ്ലോറാല്‍ ഡ്രസ്സാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച.

സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു അത്. പേസ്റ്റല്‍ നിറത്തിലുളള ഒരു ഫ്ലോറാല്‍ ഡ്രസ്സായിരുന്നു അത്.

View post on Instagram

അതുപോലെ ബ്ലഷ് പിങ്ക് നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്‍റഡ് സാരിയ്ക്ക് ഒപ്പം മാച്ചിംഗായ ഫുള്‍ സ്ലീവ് ബ്ലൗസ് അണിഞ്ഞെത്തിയ കത്രീനയെയും ഫാഷന്‍ ലോകം പ്രശംസിച്ചു. താനിയ ഗാവ്റിയായിരുന്നു സ്റ്റൈലിസ്റ്റ്. 

View post on Instagram

അതിനിടെ ദീപിക പദുകോണ്‍ മുമ്പ് ഇതേ ഫ്ലോറാല്‍ ഡ്രസ്സ് ധരിച്ചിട്ടുണ്ട് എന്നാണ് ഫാഷന്‍ ലോകത്തിന്‍റെ പരാതി. 

View post on Instagram