ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിവുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ കിയാര ഇടയ്ക്കിടെ തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Lehr (@lakshmilehr)

 

കിയാര തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോ സില്‍ക്ക് മെറ്റീരിയലിലുള്ളതാണ് ഈ ക്ലാസി ലെഹങ്ക- ചോളി. രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇതിന്‍റെ വില. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Lehr (@lakshmilehr)

 

Also Read: സ്റ്റൈലിഷ് ലുക്കിൽ ധോണി; ഷൂസിന്‍റെ വില തിരഞ്ഞ് ആരാധകര്‍!