ഒരു പക്ഷി മറ്റൊരു സീഗൾ പക്ഷിയുടെ പുറത്തിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം ഇതുവരെ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. എവിടെ നിന്നാണ് ഈ ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. വളരെ ലാഘവത്തോടെയായിരുന്നു സീഗളിന്‍റെ സവാരി. 

സീഗൾ അഥവാ കടൽക്കാക്കയുടെ പുറത്തിരുന്നു യാത്ര ചെയ്യുന്ന മറ്റൊരു കടൽക്കാക്കയാണ് ഇപ്പോൾ സൈബര്‍ ലോകത്തെ താരം. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഒരു പക്ഷി മറ്റൊരു സീഗൾ പക്ഷിയുടെ പുറത്തിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം ഇതുവരെ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. എവിടെ നിന്നാണ് ഈ ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. വളരെ ലാഘവത്തോടെയായിരുന്നു സീഗളിന്റെ സവാരി. 

അൽപസമയം പുറത്തിരുന്നു യാത്ര ചെയ്ത ശേഷം സീഗൾ തനിയെ പറക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ 4.9 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. 

Scroll to load tweet…

Also Read: ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona