മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള ലെഹങ്ക ചോളിയാണിത് താരത്തിന്‍റെ വേഷം. 

ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് ഇപ്പോഴും ഫാഷനിസ്റ്റകൾക്കിടയിലെ താരമാണ്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള ലെഹങ്ക ചോളിയാണ് താരത്തിന്‍റെ വേഷം. സീക്വിന്നുകളും എംബ്രോയ്ഡറിയും മിററർ വർക്കും ചേർന്ന് ക്ലാസിക് ലുക്കിലാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷീർ നെറ്റ് ദുപ്പട്ടയാണ് പെയർ ചെയ്തത്.

View post on Instagram

1,23,200 രൂപയാണ് ലെഹങ്കയുടെ വില. ഹെവി ചോക്കര്‍, വളകൾ, കമ്മൽ എന്നിവയായിരുന്നു ആക്സസറികള്‍. പോണി ടെയിൽ ആണ് ഹെയർ സ്റ്റൈൽ. ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram

Also Read: ബ്രൈഡല്‍ ലുക്കില്‍ മനോഹരിയായി സൂര്യ; മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona