ബോളിവുഡിലെ എക്കാലത്തെയും ഹോട്ട് നായികയാണ് മാധുരി ദീക്ഷിത്. നടി മാത്രമല്ല മികച്ച നർത്തകിമാരിൽ ഒരാള്‍ കൂടിയാണ് മാധുരി. 

ബോളിവുഡിലെ എക്കാലത്തെയും ഹോട്ട് നായികയാണ് മാധുരി ദീക്ഷിത്. നടി മാത്രമല്ല മികച്ച നർത്തകിമാരിൽ ഒരാള്‍ കൂടിയാണ് മാധുരി. മാധുരിയുടെ ഡാൻസ് നമ്പരുകള്‍ക്കെല്ലാം ആരാധകരേറെയാണ്. ഈ അമ്പത്തിരണ്ടാം വയസ്സിലും മാധുരിയുടെ ഭംഗി കൂടിയിട്ടേയുളളൂ.

അതിനൊരു ഉദാഹരണമാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍. പച്ച ലഹങ്കയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് അവര്‍.

ദിഷ പഞ്ചാബിയാണ് മാധുരെ ഒരുക്കിയത്. ഒരു സ്വകാര്യചാനലിന്‍റെ റിയാലിറ്റി ഷോയില്‍ എത്തിയതാണ് താരം. 

View post on Instagram
View post on Instagram
View post on Instagram