ഹോട്ട് ലുക്കിലുള്ള തന്‍റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് യുവനടി മാളവിക മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മാളവിക മോഹന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പൂളിന്‍റെ പശ്ചാത്തലത്തിലുളള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.  

 

 
 
 
 
 
 
 
 
 
 
 
 
 

@shotbynuno • @theitembomb • @nittigoenka • @nishisingh_muah • @eshaamiin1

A post shared by Malavika Mohanan (@malavikamohanan_) on Mar 11, 2020 at 6:15am PDT

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ കെ യു മോഹനന്‍റെ മകളാണ് മാളവിക.