പൂളിലെ വെള്ളത്തില്‍ ലയിച്ച് കിടക്കുന്ന സ്വിം സ്യൂട്ടിലുള്ള തന്‍റെ മനോഹര ചിത്രം മാനുഷി തന്നെയതാണ് ഇന്‍സ്റ്റാഗ്രാമിലൂടെ  ഷെയര്‍ ചെയ്തരിക്കുന്നത്.

മുംബൈ: ഏത് ഡ്രസിലും അതിസുന്ദരിയാണ് നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. സ്വിം സ്യൂട്ടിലുള്ള തന്‍റെ മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി. പൂളിലെ വെള്ളത്തില്‍ ലയിച്ച് കിടക്കുന്ന സ്വിം സ്യൂട്ടിലുള്ള തന്‍റെ മനോഹര ചിത്രം മാനുഷി തന്നെയതാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തരിക്കുന്നത്.

സംഗീതം സമുദ്രവുമായി ഒന്നിക്കുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് എന്നെ കണ്ടെത്താമെന്ന തലക്കെട്ടോടെയാണ് മാനുഷി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം മറ്റൊരു മനോഹര ചിത്രവും മാനുഷി പങ്കുവെച്ചിട്ടുണ്ട്. മുന്‍ ലോക സുന്ദരി ഇപ്പോള്‍ ബോളിവുഡ് പ്രവേശനത്തിനായി ഒരുങ്ങുകയാണ്. 

View post on Instagram
View post on Instagram