ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രത്തില്‍ കാണാനുമുണ്ട്.

ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രത്തില്‍ കാണാനുമുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ വിവാഹത്തിന് ലഹങ്കയില്‍ അതിസുന്ദരിയായിരിക്കുന്ന മാനുഷിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

സഹദോരി ദിവാഗന ചില്ലറിന്‍റെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഓറഞ്ച്- പീച്ച് നിറത്തിലുള്ള ലഹങ്കയില്‍ മാനുഷി തിളങ്ങിയത്. കണ്ണാടികള്‍ പതിപ്പിച്ച ചോളി ലഹങ്കയില്‍ മനോഹരിയായിരുന്നു മാനുഷി.

View post on Instagram

 മാനുഷി തന്നെയാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

View post on Instagram

വിവാഹ സല്‍ക്കാരത്തിന് നൂഡ് ഇളം നീല ലെഹങ്കയിലായിരുന്നു താരം തിളങ്ങിയത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram