സെക്സിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് അഭിനയിക്കുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് പൊതുവേ താൽപര്യക്കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.അങ്ങനെ അഭിനയിക്കുന്നത് സെക്സിന് വേണ്ടിയുള്ള തന്ത്രമാണെന്നാണ് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

ലെെം​ഗികബന്ധത്തോട് താൽപര്യമില്ലെന്ന് ചില പുരുഷന്മാർ അഭിനയിക്കാറുണ്ട്. എന്നാൽ, അങ്ങനെ അഭിനയിക്കുന്നത് സെക്സിന് വേണ്ടിയുള്ള തന്ത്രമാണെന്ന് പഠനം. ചില പുരുഷന്മാർ സെക്സിനോട് അമിതതാൽപര്യം കാണിക്കാറുണ്ട്. എന്നാൽ അങ്ങനെയുള്ള പുരുഷന്മാരെ സ്ത്രീകൾ അവ​ഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷകനായ മോൻസ് ബെൻഡിക്സൻ പറയുന്നു. 

നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. സെക്സിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് അഭിനയിക്കുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് പൊതുവേ താൽപര്യക്കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. 

ലെെം​ഗിക ബന്ധത്തിൽ സ്ത്രീകളുടെ താൽപര്യം വളരെ പ്രധാനപ്പെട്ടതാണ്. സെക്സിനോട് താൽപര്യമില്ലെന്ന് അഭിനയിച്ച പകുതിയോളം പുരുഷന്മാർ സ്ത്രീകളുമായി ലെെം​ഗികബന്ധത്തിലേർപ്പെടാൻ താൽപര്യം കാണിച്ചുവെങ്കിലും മിക്ക സ്ത്രീകളും അങ്ങനെയുള്ള പുരുഷന്മാരെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് ​ഗവേഷകനായ മോൻസ് ബെൻഡിക്സൻ പറയുന്നു. ജേർണൽ ഓഫ് എവല്യൂഷണറി ബിഹേവിയറൽ സയൻസിൽ പഠനം പ്രസിദ്ധീകരിച്ചു.