വേനലില്‍ ബീച്ചിന്‍റെ ഭംഗി ആസ്വദിക്കുന്ന മാനുഷി ചില്ലറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

വേനലില്‍ ബീച്ചിന്‍റെ ഭംഗി ആസ്വദിക്കുന്ന മാനുഷി ചില്ലറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാനുഷി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

View post on Instagram
View post on Instagram

അടുത്തിടെ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ ഫോട്ടോഷൂട്ടിന് മണിവാട്ടിയായി അതിമനോഹരിയായെത്തിയ മാനുഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പൂളിലെ വെള്ളത്തില്‍ ലയിച്ച് കിടക്കുന്ന സ്വിം സ്യൂട്ടിലുള്ള മാനുഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

View post on Instagram

2017ലാണ് മാനുഷി ലോകസുന്ദരിപ്പട്ടം നേടുന്നത്. നൃത്തം, കായികം,സമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന താരമാണ് മാനുഷി. ഹരിയാന സ്വദേശിയാണ് മാനുഷി ഛില്ലര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

View post on Instagram