ബിക്കിനി ധരിച്ച് കടല്‍ തീരങ്ങളില്‍ ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ ഇഷ്ടമുള്ള താരമാണ് മൗനി. ഇപ്പോഴിതാ മൗനി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഏറ്റവും പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് നടി മൗനി റോയ്. 

ബിക്കിനി ധരിച്ച് കടല്‍ തീരങ്ങളില്‍ ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ ഇഷ്ടമുള്ള താരമാണ് മൗനി. ഇപ്പോഴിതാ മൗനി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഏറ്റവും പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

View post on Instagram

പൂളില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വൈറ്റ് ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്. 

View post on Instagram

മൗനിയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ മികച്ച പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തു. മനോഹരം, ക്യൂട്ട് എന്നിങ്ങനെയാണ് ആരാധകരുടെ കമന്‍റുകള്‍. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: 'മുകളിൽ ആകാശം, താഴെ ഭൂമി, ഈ നിമിഷത്തിൽ ജീവിക്കൂ'; ചിത്രങ്ങള്‍ പങ്കുവച്ച് സാറ അലി ഖാൻ...