ക്ലാസിക് ആന്‍റ് ഗ്ലാമറസ് ലുക്കിലാണ് താരം. ഗോള്‍ഡന്‍ പട്ടുസാരിയാണ് താരത്തിന്‍റെ വേഷം. ഡീപ് നെക് സ്റ്റൈലിലാണ് ബ്ലൗസ് ചെയ്തിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് നടി ശാലിൻ സോയ. ശാലിൻ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗോൾഡൻ സാരിയിലുള്ള ഓണം സ്പെഷൽ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ക്ലാസിക് ആന്‍റ് ഗ്ലാമറസ് ലുക്കിലാണ് താരം. ഗോള്‍ഡന്‍ പട്ടുസാരിയാണ് താരത്തിന്‍റെ വേഷം. ഡീപ് നെക് സ്റ്റൈലിലാണ് ബ്ലൗസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈന‍ർ ആൻ ആന്‍സിയാണ് ഷൂട്ട് ഒരുക്കിയത്. 

View post on Instagram

വലിയൊരു ജുംകയാണ് രണ്ടു വളകളും മോതിരവും ആണ് ആക്സസറീസ്. തലമുടിയില്‍ റോസാപ്പൂക്കളും ചൂടിയിരുന്നു.

Also Read: 'കസവില്‍ ചുവപ്പിന്‍റെ ചേല്' ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്ണ

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram