സ്ത്രീകളിലെ ഏറ്റവും ആകർഷകമായ സവിശേഷതകളിൽ ഒന്നാണ് അവരുടെ തലമുടി. മലിനീകരണം വർദ്ധിക്കുകയും, സ്ത്രീകളുടെ തിരക്കേറിയ ജോലിയും ജീവിതവും കാരണവും സ്വയം പരിചരണത്തിനായി സമയം ചെലവഴിക്കാൻ കഴിയാതെ വരികയും ചെയ്തത്തോടെ നീളവും ആരോഗ്യവുമുള്ള മുടിയും ഒരു വിദൂര സ്വപ്നമായി മാറുന്നു.  ഈ പ്രശ്നത്തിന് പ്രതിവിധി പുരാതന ഇന്ത്യൻ ചികിത്സാരീതിയായ ആയൂർവേദം ആണ്.

പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെയും ചേരുവകളുടെയും ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ആയുർവേദത്തിലെ ചികിത്സ. കയ്യോന്നി (കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു), ബ്രഹ്മി, മുത്തിള്‍ അഥവാ കൊടകന്‍, കടുക്ക തുടങ്ങിയവ അവയിൽ സർവസാധാരണമാണ്. പാർശ്വഫലങ്ങൾ ഇല്ലാത്തതും സുരക്ഷിതവുമായതാണ് ആയൂർവേദ വിധി തെരഞ്ഞെടുക്കാൻ ഒട്ടേറെപേരെ പ്രേരിപ്പിക്കുന്ന പ്രധാനകാരണം. രാസപദാർഥങ്ങൾ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ആണെങ്കിൽ പാർശ്വഫലങ്ങൾ കഠിനമായേക്കാം. 

 'മാരിക്കോ' (Marico) ആയൂർവേദ പൈതൃകം കാത്തുസൂക്ഷിക്കുകയും 'പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദ ഹെയർ ഓയിൽ' പോലുള്ള ഫലപ്രദവും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ നല്‍കുകയും ചെയ്യുന്നു. പാരച്യൂട്ട് അഡ്വാൻസ്ഡ്  ഹെയർ ഓയിൽ നാളികേരത്തിന്‍റെ ഗുണവും 25 കരുത്തുറ്റ ആയൂർവേദ സസ്യങ്ങളുടെ കരുത്തും ഒന്നിച്ച് നൽകുന്നു.  

 

 

നെല്ലിക്ക, മൈലാഞ്ചി, ഉലുവ, നാഗർമോത, കുമാരി, ബ്രഹ്മി, കയ്യോന്നി, ആര്യവേപ്പ്, യാഷ്ടിമധു, ജ്യോതിഷ്മതി, ജാപ, കുടഞ്ഞാൽ (കുടകം), കറിവേപ്പില, കരിഞ്ചീരകം, തുളസി,  ചെറുചെന വിത്ത് (ഫ്ലാക്സ് സീഡ്), ജതമാംസി, കടുക്ക, തകര, നീലി, ഉങ്ങ് (കരഞ്ഞ), കറുത്ത എള്ള്, കടുക്, മുരിങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയാണ് ഹെയർ ഓയിലിലെ ചേരുവകൾ. ഓരോ ചേരുവകളും നീളമുള്ളതും ആരോഗ്യമുള്ളതുമായ തലമുടി ലഭിക്കാന്‍ സഹായകമാകുന്നു. ആയുർവേദ വിധിപ്രകാരം ഓരോ ചേരുവകളും നിശ്ചിത അളവിൽ ചേർക്കുന്നതുവഴി ഫലസിദ്ധി വർധിച്ച എണ്ണ ലഭ്യമാകുന്നു.

പാരച്യൂട്ട് അഡ്വാൻസ്ഡ് ഹെയൽ ഓയിലിന്‍റെ സ്ഥിരം ഉപയോഗം വഴി  മുടി സംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മുടികൊഴിച്ചിൽ, താരൻ, മുടിയിഴകളുടെ കട്ടി കുറയൽ, മുറിഞ്ഞുപോകൽ, പരുക്കനായ മുടി, മുടി വളർച്ചയിലെ വേഗതക്കുറവ്  എന്നിവ ഇല്ലാതാക്കുകയും നീളമുള്ളതും ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടി പ്രധാനം ചെയ്യുകയും ചെയ്യുന്നു.

 

 

ആയൂർവേദം ശരീരവും ജീവിത ഛംക്രമണവും തമ്മിൽ ബന്ധിപ്പിക്കാനുള്ള മികച്ച വഴിയാണ്. പ്രകൃദിതത്തമായ ചേരുവകൾ ആയത് സുരക്ഷിതമായ ദൈനംദിന ഉപയോഗത്തിന് ഏറെ സഹായകമാണ്. കാലാവസ്ഥമാറ്റത്തിനനുസരിച്ച് മുടി പരിചരണം പ്രയാസകരമാണ്. പാരച്യൂട്ട് അഡ്വാൻസ്സ് ഹെയർ ഓയിലിന്‍റെ സ്ഥിരം ഉപയോഗം വഴി മുടിയിഴകളുടെ സംരക്ഷണവും വളർച്ചയും മാത്രമല്ല, തലയോട്ടിയുടെ ദീർഘകാല പരിപോഷണവും  ഉറപ്പുവരുത്താൻ കഴിയും.