ഇപ്പോഴിതാ പരിണീതിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ ആണ് പരിണീതി ഇത്തവണ തിളങ്ങുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര (Parineeti Chopra). കൃത്യമായ ഡയറ്റും വ്യായാമവും ചിട്ടയായ ജീവിതരീതികളുമൊക്കെ പിന്തുടരുന്ന താരം. സോഷ്യല്‍ മീഡിയയിലും (social media) പരിണീതി സജ്ജീവമാണ്.
ഇപ്പോഴിതാ പരിണീതിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ ആണ് പരിണീതി ഇത്തവണ തിളങ്ങുന്നത്. ഒരു പ്രമുഖ ഫാഷൻ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണിത്. പരിണീതി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്ത്. ചിത്രങ്ങള്‍ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഈ ചിത്രങ്ങളില്‍ ഹോട്ട് ലുക്കിലാണ് താരം എന്നാണ് ആരാധകരുടെ അഭിപ്രായം.
Also Read: മനോഹരമായ ഡ്രസ്സില്‍ ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ
