മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കില്‍ നിലപാടുകള്‍ ഉളള നായികയാണ് പാർവതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്‍റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. 

മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കില്‍ നിലപാടുകള്‍ ഉളള നായികയാണ് പാർവതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്‍റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. ഇപ്പോഴിതാ പാര്‍വതി മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

View post on Instagram

ജെ.എഫ്.ഡബ്ല്യു മാഗസിന് കടപ്പാട്