Asianet News MalayalamAsianet News Malayalam

എന്നോടാ കളി... ഈ ഫോട്ടോയിലെ താരം പരുന്തല്ല, അണ്ണാനാണ്

അണ്ണാനെ കൊത്തി കൊണ്ട് പോകാൻ ഈ പരുന്ത് ഒരു ശ്രമം നടത്തുന്നതിനിടെയാണ് അണ്ണന്റെ ഈ വിരട്ടൽ. ഫോ​ട്ടോഗ്രാ​ഫ​റായ റോ​ജ​ർ സ്റ്റീ​വെ​ൻ​സ് ജൂ​നി​യ​റാ​ണ്  ഈ ചിത്രങ്ങൾ പകർത്തിയത്. വണ്ടിയോടിച്ച് പോകുന്നതിനിടെയാണ് വ​ഴി​വ​ക്ക​ത്തു​ള്ള ഒരു മ​ര​ത്തി​ൽ പരുന്തും അണ്ണാനും ഇരിക്കുന്നത് കണ്ടതെന്ന് റോ​ജ​ർ സ്റ്റീ​വെ​ൻ​സ് പറഞ്ഞു. 

 

 

photographs of eagle-and-squirrel; photographer posted several photos of the standoff on Facebook
Author
Trivandrum, First Published Mar 19, 2019, 3:49 PM IST

അണ്ണാന് പരുന്തിനെ തോൽപ്പിക്കാനാവുമോ. പരുന്ത് ഒന്നും അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു അണ്ണാൻ. പ​രു​ന്തി​നെ അ​തി​ന്‍റെ ക​ണ്ണി​ലേ​ക്ക് നോ​ക്കി പേ​ടി​പ്പി​ച്ച് വി​രട്ടിയിരി​ക്കു​ക​യാ​ണ് ഒ​രു അ​ണ്ണാ​ൻ. അ​ണ്ണാ​നും പ​രു​ന്തു​മാ​യു​ള്ള തു​റി​ച്ചു​നോ​ട്ട ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞിരിക്കുകയാണ്. 

അണ്ണാനെ കൊത്തി കൊണ്ട് പോകാൻ ഈ പരുന്ത് ഒരു ശ്രമം നടത്തുന്നതിനിടെയാണ് അണ്ണന്റെ ഈ വിരട്ടൽ. ഫോ​ട്ടോ​ഗ്രാ​ഫ​റായ റോ​ജ​ർ സ്റ്റീ​വെ​ൻ​സ് ജൂ​നി​യ​റാ​ണ്  ഈ ചിത്രങ്ങൾ പകർത്തിയത്. വണ്ടിയോടിച്ച് പോകുന്നതിനിടെയാണ്  വ​ഴി​വ​ക്ക​ത്തു​ള്ള ഒരു മ​ര​ത്തി​ൽ പരുന്തും അണ്ണാനും ഇരിക്കുന്നത് കണ്ടതെന്ന് റോ​ജ​ർ സ്റ്റീ​വെ​ൻ​സ് പറഞ്ഞു. 

photographs of eagle-and-squirrel; photographer posted several photos of the standoff on Facebook

ഇതിന്റെ ചിത്രങ്ങളെടുക്കാനായി ഇറങ്ങിയപ്പോഴാണ്  മ​ര​ച്ചി​ല്ല​യി​ൽ പ​രു​ന്തി​ന്‍റെ അ​ടു​ത്താ​യി അ​തി​നെ ​തു​റി​ച്ചു നോ​ക്കി ഒ​രു അ​ണ്ണാ​ൻ ഇ​രി​ക്കു​ന്ന​ത് കണ്ടത്. തുറിച്ച് നോട്ടം 10 മിനിറ്റോളം നീണ്ടുനിന്നു. അണ്ണാനെ പിടിക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോഴാണ് പരുന്ത് തോറ്റ് അവിടെ നിന്ന് പറന്ന് പോയത്. റോ​ജ​ർ സ്റ്റീ​വെ​ൻ​സ് പരുന്തുകളെ കുറിച്ച് ഒരു പുസ്കതം എഴുതി വരികയാണ്. 
 

Follow Us:
Download App:
  • android
  • ios