മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി ഹിനാ ഖാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി ഹിനാ ഖാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പ്രിന്‍റഡ് സ്വിം സ്യൂട്ടില്‍ അതിമനോഹരിയായാണ് 32കാരി ഹിനാ ഖാന്‍ ആഘോഷിക്കുന്നത്. 

ചിത്രങ്ങള്‍ ഹിനാ ഖാന്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്വിം സ്യൂട്ടിനോടൊപ്പം തൊപ്പിയും ഒപ്പം ഗ്ലാസ്സും ധരിച്ച ചിത്രങ്ങള്‍ക്ക് നല്ല കമന്‍റുകളാണ് താരത്തിന് ലഭിക്കുന്നത്. 

View post on Instagram
View post on Instagram