മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. 

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. കുടുംബത്തോടൊപ്പം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്.

അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ ടീഷര്‍ട്ടും കറുപ്പ് പലാസോയുമാണ് പൂര്‍ണ്ണിമ ധരിച്ചത്. അതില്‍ വളരെ സ്റ്റൈലിഷായിരുന്നു താരം.

View post on Instagram

ചിത്രങ്ങള്‍ പൂര്‍ണ്ണിമ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. '23 ദിവസത്തെ അവധിക്കാലം അതിലെ 23-ാം ദിവസം' എന്നായിരുന്നു പൂര്‍ണ്ണിമ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram