ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായികയായാണ് സോനം കപൂറിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

അടുത്തിടെ സോനം ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. വെള്ള  ഗൗണില്‍ അതിസുന്ദരിയായിരുന്നു സോനം. 

പിന്നെ ശ്രദ്ധിച്ചത് സോനത്തിന്‍റെ കൈയിലുണ്ടായിരുന്ന കറുത്ത ബാഗാണ്. 2.6 ലക്ഷം രൂപയാണ് ബാങ്കിന്‍റെ വില. 

 

 
 
 
 
 
 
 
 
 
 
 
 
 

Love is like the wind, you can't see it but you can feel it. Nicholas Sparks 💖

A post shared by Sonam K Ahuja (@sonamkapoor) on May 27, 2019 at 12:44am PDT