രാജ്യസഭയുടെ 250-ാം സമ്മേളനത്തിന് മാര്‍ഷല്‍മാരുടെ യൂണിഫോമിലായിരുന്നു എല്ലാവരുടെ കണ്ണുപോയത്. മാര്‍ഷല്‍മാരുടെ ഔട്ട്ഫിറ്റിനും വേണ്ടേ ഒരു ചെയ്ഞ്ച് ?
ഇന്ത്യന്‍ ശൈലിയിലുളള 'ബന്ദ്ഗലാ' സ്യൂട്ടും തലപ്പാവുമണിഞ്ഞ് രാജ്യസഭാധ്യക്ഷന്‍റെ കസേരയ്ക്ക് ഇരുവശവും നിന്നിരുന്ന ആ പഴയ മാര്‍ഷല്‍മാരല്ല ഇത്. രാജ്യസഭയുടെ 250-ാം സമ്മേളനത്തിന് മാര്‍ഷല്‍മാരുടെ യൂണിഫോമിലായിരുന്നു എല്ലാവരുടെ കണ്ണുപോയത്. മാര്‍ഷല്‍മാരുടെ ഔട്ട്ഫിറ്റിനും വേണ്ടേ ഒരു ചെയ്ഞ്ച് ?
രാജ്യസഭയിലെ മാര്‍ഷല്‍ യൂണിഫോം ഇപ്പോള്‍ സൈനികരെ പോലെയാണ്. മിലിട്ടറി സ്റ്റൈലിലുളള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷ്‍മാല്‍ എത്തിയത്. നേവി ബ്ലൂ നിറമാണ് ഇപ്പോള്‍ യൂണിഫോമിന്.

എന്നാല്‍ ഇവരുടെ യുണിഫോം മാറ്റിയതിന് സഭയ്ക്ക് അകത്തുനിന്ന് തന്നെ പ്രതിഷേധവും ഉയരുന്നുണ്ട്.
Scroll to load tweet…
