ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ നായികയാണ് രാകുല്‍ പ്രീത് സിംഗ്. ഹിന്ദി, തമിഴ് , തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച താരമാണ് രാകുല്‍. 

സ്വിം സ്യൂട്ട് ധരിച്ച താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാകുല്‍ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. മേക്കപ്പില്ലാത്ത താരം അതീവ സുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒപ്പം ഹോട്ട് ആണെന്നും ആരാധകര്‍ ചിത്രത്തിന് കമന്‍റ് ചെയ്തു. 

 

 
 
 
 
 
 
 
 
 
 
 
 
 

Just a free spirit with a wild heart and an open road ahead 😝 throwback #ibizadiaries #beachbum #dreamer #gypsy

A post shared by Rakul Singh (@rakulpreet) on Jan 10, 2020 at 10:11pm PST