സാരിക്കൊപ്പം ജീൻസും ധരിച്ച് ഫ്യൂഷൻ സ്റ്റൈലിലാണ് രമ്യ. രമ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ രമ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രമ്യയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വേറിട്ട കോസ്റ്റ്യൂമിലാണ് ഇത്തവണ രമ്യ എത്തിയത്. സാരിക്കൊപ്പം ജീൻസും ധരിച്ച് ഫ്യൂഷൻ സ്റ്റൈലിലാണ് രമ്യ. രമ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

നീല ജീന്‍സിനോടൊപ്പം പച്ച നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്. മിക്സ് ആന്‍റ് മാച്ച് സ്റ്റൈലിൽ തിളങ്ങിയ രമ്യയുടെ ചിത്രത്തിന് നടി ഭാവനയടക്കം നിരവധി താരങ്ങള്‍ കമന്‍റും ചെയ്തു. 

Also Read: ഷിമ്മര്‍ സാരിയോടൊപ്പം ക്രോപ് ടോപ്; ചിത്രങ്ങള്‍ പങ്കുവച്ച് നേഹ കക്കര്‍...