തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. സാമന്തയുടെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. സാമന്തയുടെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാമന്തയിപ്പോള്‍. നെറ്റിന്‍റെ സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് സാമന്ത.

സൂപ്പര്‍ ഡീലക്‌സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീവി പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിന് എത്തിയതാണ് താരം.

ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സാമന്തയുടെ ശരീരത്തിലെ ബോഡീ ടാറ്റൂവും ഒരു ചിത്രത്തില്‍ വ്യക്തമാണ്.
