തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത.  സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. സാമന്തയുടെ ചിത്രങ്ങള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാമന്ത. മഞ്ഞ നിറത്തിലുള്ള ഡ്രസ്സില്‍ അതീവ സുന്ദരിയായിരിക്കുകയാണ് സാമന്ത.  ഷീർ തുണിയിലുളള ലേസ് ഡ്രസ്സ് ഡിസൈൻ ചെയ്തത്  ജോനാഥൻ സിംഖായ് ആണ്.

 
 
 
 
 
 
 
 
 
 
 
 
 

🌊

A post shared by Samantha Akkineni (@samantharuthprabhuoffl) on Jan 12, 2020 at 5:05am PST

 

സ്കിന്നി ടോപ്പിനും ലെഗീൻസിനും മുകളിലായി ഷീർ വസ്ത്രം, താഴ്ഭാഗത്ത് അസമെട്രിക്കൽ കട്ട്. ഇതിനോടൊപ്പം മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

 

 
 
 
 
 
 
 
 
 
 
 
 
 

🌊

A post shared by Samantha Akkineni (@samantharuthprabhuoffl) on Jan 12, 2020 at 4:53am PST

 

ചിത്രങ്ങള്‍ സാമന്ത തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. സൈൻ സിനി അവാർഡ് വേദിയിലെത്തിയതാണ് താരം.