ക്വീൻ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെയും ഫാഷൻ ലോകത്തെയും അദ്ഭുതപ്പെടുത്താറുണ്ട് സാനിയ. 

ക്വീൻ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെയും ഫാഷൻ ലോകത്തെയും അദ്ഭുതപ്പെടുത്താറുണ്ട് സാനിയ. വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും തനിക്ക് കംഫർട്ട് എന്നു തോന്നുന്നത് ഏതാണോ അതു ധരിക്കുക എന്നതാണ് സാനിയയുടെ സ്റ്റൈല്‍.

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വെള്ള നിറത്തിലുളള ക്രോപ്പ് ടോപ്പും മിനി സ്കേര്‍ട്ടുമായിരുന്നു സാനിയ ധരിച്ചത്. 

അതില്‍ അതീവ സുന്ദരിയായിരുന്നു സാനിയ. ചിത്രങ്ങള്‍ സാനിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram