മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി സാറാ അലി ഖാന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി സാറാ അലി ഖാന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ക്ക് പിന്നാലെ ബിക്കിനിയിട്ട് കപ്പലില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്ന താരത്തിന്‍റെ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സാറ തന്നെയാണ് വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'മത്സ്യകന്യക' എന്നുതന്നെയാണ് സാറ സ്വയം വിശേഷിപ്പിച്ച് ക്യാപ്ഷന് നല്‍കിയിരിക്കുന്നതും.

View post on Instagram

കപ്പലില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്നതും നീന്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. നല്ല പ്രതികരണമാണ് വീഡിയോകള്‍ക്ക് ലഭിക്കുന്നതും. 

View post on Instagram

അമ്മയോടൊപ്പവും സഹോദരനോടൊപ്പവുമാണ് സാറ അവധിക്കാലം ആഘോഷിക്കുന്നത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram