വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി എങ്ങനെ വസ്ത്രം ധരിക്കാം എന്ന് കാണിച്ചുതരുകയാണ് ബോളിവുഡിലെ സുന്ദരിമാര്‍.

വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി എങ്ങനെ വസ്ത്രം ധരിക്കാം എന്ന് കാണിച്ചുതരുകയാണ് ബോളിവുഡിലെ സുന്ദരിമാര്‍. അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. എന്നാല്‍ തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമുള്ളതുമായിരിക്കണം. അത്തരം ലൂസായ കുര്‍ത്തകളാണ് ബോളിവുഡ് സുന്ദരിമാര്‍ ഈ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത്. അതും വെളളയും മറ്റ് ഇളം നിറത്തിലുള്ളതും.

View post on Instagram


വളരെ സിംപിളും അതുപോലെ നല്ല സ്റ്റൈലിഷുമാണ് സാറ അലി ഖാന്‍റെയും ജാന്‍വി കപൂറിന്‍റെയും വസ്ത്രങ്ങള്‍‌. 

View post on Instagram

ശ്രദ്ധ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയുമാകട്ടെ കുറച്ച് ഗ്ലോസ്സിയായ വസ്ത്രങ്ങളാണ്. ഗ്ലോസ്സി വസ്ത്രങ്ങള്‍ വേനല്‍ക്കാലത്ത് ധരിക്കുന്നത് നല്ലതാണ്. ചൂട് അധികം കടക്കാ്ത വസ്ത്രമാണ് ഇത്.

View post on Instagram
View post on Instagram