കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിനൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന സാറ അലി ഖാന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

ശ്രീലങ്കയിലെ ബീച്ചുകളിലും പൂളിലുമായി ആഘോഷിക്കുകയാണ്  ഇരുപത്തിനാലുകാരി സാറ. ബിക്കിനിയിലുള്ള ചിത്രങ്ങള്‍ 'ലേഡി ഇന്‍ ലങ്ക' എന്ന തലക്കെട്ടോടെ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Lady in Lanka 🧚🏻‍♀️🇱🇰

A post shared by Sara Ali Khan (@saraalikhan95) on Oct 22, 2019 at 7:10am PDT