വെറും മൂന്ന് ചേരുവകൾ ഉപയോ​ഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം.

ഉരുളി, നിലവിളക്ക് എന്നിവയിൽ കറ പറ്റി പിടിച്ചിരിക്കാറുണ്ട്. എത്ര പഴയ ഉരുളിയും നിലവിളക്കും എളുപ്പം ഇനി മുതൽ പുതുപുത്തനാക്കി എടുക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോ​ഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം.

  • പുളി 200 ഗ്രാം 
  • ബേക്കിങ് സോഡാ 4 സ്പൂൺ 
  • ചൂട് വെള്ളം ആവശ്യത്തിന്

 പുളി, ബേക്കിങ് സോഡാ, ചൂട് വെള്ളം ഒഴിച്ച് നന്നായി കുതിർത്തു ഉരുളിയിലും നിലവിളക്കിലും തേച്ചു പിടിപ്പിക്കുക. 5 മിനുട്ട് വച്ചതിനു ശേഷം കഴുകി കളയുക. ഉരുളി, നിലവിളക്ക് എന്നിവയിലെ കറ എളുപ്പം നീക്കം ചെയ്യാം.